heavy rain in kerala. Yellow alert in 7 districts | Oneindia Malayalam
2021-08-09
147
heavy rain in kerala. Yellow alert in 7 districts
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിലും മഴ തുടരും. മധ്യകേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു